Items related to THE MOMENT OF LIFT (Malayalam Edition)

THE MOMENT OF LIFT (Malayalam Edition) - Softcover

  • 4.27 out of 5 stars
    63,468 ratings by Goodreads
 
9789389647884: THE MOMENT OF LIFT (Malayalam Edition)

Synopsis

'എങ്ങനെയാണ് നമുക്ക് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ-ഉയര്ത്താന് കഴിയുക? നാം സ്ത്രീകളെ ഉയര്ത്തുമ്പോള് മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളില് എത്തിക്കുന്നത്.'' കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിന്ഡ ഗേറ്റ്സ്. ഈ യാത്രയില് അവര്ക്ക് വ്യക്തമായി മനസ്സിലാക്കാന് കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളില് എത്തിക്കണമെന്നുണ്ടെങ്കില് സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം. ലോകമെങ്ങുമുളള തന്റെ പ്രവര്ത്തനങ്ങള്ക്കിടയ്ക്കും യാത്രകള്ക്കിടയ്ക്കും പരിചയപ്പെട്ട മനുഷ്യരില് നിന്ന് പ്രചോദനമുള്ക്കൊണ്ട് പഠിച്ച പാഠങ്ങള് ശ്രദ്ധേയവും ഹൃദയസ്പര്ശിയുമായ ഈ പുസ്തകത്തിലൂടെ മെലിന്ഡ പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തില് മെലിന്ഡ ഗേറ്റ്സ് പറയുന്നു, ''എന്റെ ജീവിതത്തിന് കേന്ദ്രീകൃതമായൊരു ലക്ഷ്യവും ആവേഗവും നല്കിയ ആളുകളുടെ കഥകള് പങ്കുവെയ്ക്കേണ്ടതിനാലാണ് എനിക്ക് ഈ പുസ്തകം എഴുതേണ്ടിവന്നത്. നാം ജീവിക്കുന്ന ഇടങ്ങളിലെല്ലാം സ്ത്രീകളെ ഉയര്ത്താനുള്ള വഴികളില് നാം ശ്രദ്ധയൂന്നേണ്ടതുണ്ട്.'' നമ്മുടെ തീവ്രശ്രദ്ധ കടന്നുചെല്ലേണ്ട നിരവധി അടിയന്തിര പ്രശ്നങ്ങളെ, ഞെട്ടിപ്പിക്കുന്ന വസ്തുതാവിവരങ്ങളുടെ പിന്ബലത്തിലൂടെ അവതരിപ്പിക്കുന്ന അവിസ്മരണീയമായ ഒരു ആഖ്യാനമാണ് മെലിന്ഡ നമുക്കായി നല്കുന്നത്- ശൈശവവിവാഹം മുതല് ഗര്ഭനിരോധനമാര്ഗങ്ങളുടെ അഭാവം, തൊഴിലിടങ്ങളിലെ ലിംഗപരമായ വിവേചനം എന്നിവ വരെയുളള നിരവധി വിഷയങ്ങള് ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നു. തന്റെ വ്യക്തിജീവിതത്തെപ്പറ്റിയും വൈവാഹികജീവിതത്തില് താന് തുല്യതയില് എത്തിച്ചേര്ന്നതിനെപ്പറ്റിയും അവര് ആദ്യമായി എഴുതുന്നു എന്ന പ്രത്യേകതയും ഈ പുസ്തക ത്തിനുണ്ട്. ലോകത്തെയും നമ്മെത്തന്നെയും മാറ്റാനുള്ള എത്ര അവസരങ്ങളാണുളളതെന്ന് ഇതിലുടനീളം അവര് കാണിച്ചുതരുന്നു. വൈകാരികതയും ആര്ജവവും ആകര്ഷകത്വവും തുളുമ്പുന്ന ഈ എഴുത്തിലൂടെ അവര് നമുക്ക് അസാമാന്യരായ സ്ത്രീവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും പരസ്പര ബന്ധങ്ങളിലൂടെ ആര്ജ്ജിക്കുന്ന ശക്തി എന്താണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. നാം മറ്റുള്ളവരെ ഉയര്ത്തുമ്പോള് അവര് നമ്മെയും ഉയര്ത്തുന്നു.

"synopsis" may belong to another edition of this title.

Search results for THE MOMENT OF LIFT (Malayalam Edition)

Stock Image

MELINDA GATES
Published by Manjul Publishing House Pvt Ltd, 2020
ISBN 10: 9389647886 ISBN 13: 9789389647884
New Softcover

Seller: Books Puddle, New York, NY, U.S.A.

Seller rating 4 out of 5 stars 4-star rating, Learn more about seller ratings

Condition: New. Seller Inventory # 26388291223

Contact seller

Buy New

US$ 11.88
Convert currency
Shipping: US$ 3.99
Within U.S.A.
Destination, rates & speeds

Quantity: 4 available

Add to basket

Stock Image

MELINDA GATES
Published by Manjul Publishing House Pvt Ltd, 2020
ISBN 10: 9389647886 ISBN 13: 9789389647884
New Softcover
Print on Demand

Seller: Majestic Books, Hounslow, United Kingdom

Seller rating 5 out of 5 stars 5-star rating, Learn more about seller ratings

Condition: New. Print on Demand. Seller Inventory # 391341384

Contact seller

Buy New

US$ 9.04
Convert currency
Shipping: US$ 8.71
From United Kingdom to U.S.A.
Destination, rates & speeds

Quantity: 4 available

Add to basket

Stock Image

MELINDA GATES
Published by Manjul Publishing House Pvt Ltd, 2020
ISBN 10: 9389647886 ISBN 13: 9789389647884
New Softcover
Print on Demand

Seller: Biblios, Frankfurt am main, HESSE, Germany

Seller rating 5 out of 5 stars 5-star rating, Learn more about seller ratings

Condition: New. PRINT ON DEMAND. Seller Inventory # 18388291229

Contact seller

Buy New

US$ 11.39
Convert currency
Shipping: US$ 11.55
From Germany to U.S.A.
Destination, rates & speeds

Quantity: 4 available

Add to basket

Stock Image

Melinda Gates
Published by Manjul Publishing House, 2020
ISBN 10: 9389647886 ISBN 13: 9789389647884
New Paperback

Seller: dsmbooks, Liverpool, United Kingdom

Seller rating 4 out of 5 stars 4-star rating, Learn more about seller ratings

Paperback. Condition: New. New. book. Seller Inventory # D7F7-3-M-9389647886-6

Contact seller

Buy New

US$ 49.77
Convert currency
Shipping: US$ 33.48
From United Kingdom to U.S.A.
Destination, rates & speeds

Quantity: 1 available

Add to basket