അടിയളപ്പന്] - ISBN 9789348125248 ജി. രാജേഷ് ''കാലത്തിന്]റെ മേഘപ്പുരകളിലേക്ക് പിന്]വാങ്ങിയെങ്കിലും ചങ്കിലെ അവസാനതുള്ളി ചോരയും ഊര്]ന്നുപോകുംവരെ മാറ്റത്തിന് മാത്രം വിജയമോതിക്കൊടുത്ത രക്തസാക്ഷികള്]... അന്യായം കണ്ടാല്] ചോര തിളയ്ക്കുമെങ്കില്] നിങ്ങളെ ഞാന്] സഖാവേ എന്ന് വിളിച്ചോട്ടെ എന്ന് പറഞ്ഞ ചെഗുവേരയുടെ പിന്]ഗാമികള്]... ജാതിക്കും മതത്തിനുമപ്പുറം മനുഷ്യസ്നേഹമാണ് വലുതെന്ന് പറയാന്] പഠിപ്പിച്ച ചെങ്കൊടിക്ക് താഴെ പൂത്ത വാകമരങ്ങളുടെ തണലില്] ചുവന്ന പൂക്കള്] പട്ടുമെത്ത വിരിച്ച അസ്ഥിത്തറയില്] ചെവിയോര്]ത്താല്] ഇപ്പോഴും കേള്]ക്കാം, ചവിട്ടിനിന്ന മണ്ണ് നഷ്ടപ്പെടാതിരിക്കാന്] നീലകണ്ഠനും ഭാര്]ഗ്ഗവിയും മുഴക്കിയ വര്]ഗ്ഗസമരത്തിന്]റെ ഉറച്ച മുദ്രാവാക്യം. ഈങ്ക്വിലാബ് സിന്ദാബാദ്... കാരണം അവര്] അന്നും ഇന്നും എപ്പോഴും പരസ്പരം അഭിസംബോധന ചെയ്തിരുന്നത്ڇ''സഖാവേ'' എന്നാണ്." ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്]റെ ബാക്കിപത്രം. കേരളത്തിന്]റെ ചരിത്രത്തില്] തമസ്കരിക്കപ്പെട്ടുപോയ വിപ്ലവനായകന്മാരായ പി.ആര്]. വാസു, കായലില്] ഭാസ്കരന്], എസ്.എന്]. തങ്കപ്പന്], കള്ളിക്കാട് സഹദേവന്], ദിവാകരസ്വാമി, മാമ്പൂത്തൈ തങ്കപ്പന്], കന്നേ പുതുവലില്] സഹദേവന്], ചാലിങ്കല്] രാഘവന്], മന്ദാകിനി സഖാവ്, ഇന്നും കര്]മ്മനിരതനായ കരുണാകര സഖാവ് തുടങ്ങി കുടികിടപ്പ് സമരത്തിന്]റെ ധീരസഖാക്കളുടെ ആത്മസമര്]പ്പണത്തിലൂടെ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന നോവല്].
"synopsis" may belong to another edition of this title.
Seller: California Books, Miami, FL, U.S.A.
Condition: New. Seller Inventory # I-9789348125248
Seller: PBShop.store UK, Fairford, GLOS, United Kingdom
PAP. Condition: New. New Book. Delivered from our UK warehouse in 4 to 14 business days. THIS BOOK IS PRINTED ON DEMAND. Established seller since 2000. Seller Inventory # L0-9789348125248
Quantity: Over 20 available
Seller: Revaluation Books, Exeter, United Kingdom
Paperback. Condition: Brand New. 274 pages. Malayalm language. 5.50x0.62x8.50 inches. In Stock. Seller Inventory # x-9348125249
Quantity: 2 available
Seller: KALAMO BOOKS, Burriana, CS, Spain
Condition: New. Seller Inventory # KALAMO-9789348125248
Seller: preigu, Osnabrück, Germany
Taschenbuch. Condition: Neu. Adiyalappan | G Rajesh | Taschenbuch | Malayalam | 2025 | GREEN BOOKS PVT LTD | EAN 9789348125248 | Verantwortliche Person für die EU: Libri GmbH, Europaallee 1, 36244 Bad Hersfeld, gpsr[at]libri[dot]de | Anbieter: preigu Print on Demand. Seller Inventory # 135536473
Quantity: 5 available