ആലത്തൂര്‍] തറവാട്ടിലെ കൃഷ്ണന്]കുട്ടി എന്ന ചെറുപ്പക്കാരന്] ഒരു നാള്] യാദൃശ്ചികമായി ആ ഗ്രാമത്തിലെ ഒരു പഴയ കൊട്ടാരത്തില്‍] അകപ്പെട്ടു. പ്രശ്നങ്ങളില്‍]പ്പെട്ട അവന്]റെ സുഹൃത്തിനേയും ഭാര്യയേയും ഒളിപ്പിച്ചുതാമസിപ്പിക്കാനായിരുന്നു അവന്]റെ ശ്രമം. കൂടെ സഹായത്തിന് അവന്]റെ ഉറ്റ ചങ്ങാതി അയ്യപ്പന്]കുട്ടിയുമുണ്ട്. ആ കൊട്ടാരത്തില്‍] ഒരു നിധിയുണ്ടായിരുന്നു. അതോടെ ബദ്ധശത്രുക്കളായ അവന്]റെ അമ്മാവന്മാരും രംഗത്തെത്തി. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില്‍] തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്‍] മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്‍] സാധാരണകുടുംബങ്ങളില്‍] സംഭവിക്കുന്നത് നര്]മത്തില്‍] ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. ഈ നോവല്‍ അത്തരമൊരു സിനിമാക്കഥയാണ്.
"synopsis" may belong to another edition of this title.
Seller: Majestic Books, Hounslow, United Kingdom
Condition: New. Print on Demand. Seller Inventory # 397533932
Quantity: 4 available
Seller: Books Puddle, Woodside, NY, U.S.A.
Condition: New. Seller Inventory # 26398875955
Seller: Biblios, Frankfurt am main, HESSE, Germany
Condition: New. PRINT ON DEMAND. Seller Inventory # 18398875961
Quantity: 4 available
Seller: GreatBookPrices, Columbia, MD, U.S.A.
Condition: New. Seller Inventory # 46950781-n
Seller: BargainBookStores, Grand Rapids, MI, U.S.A.
Paperback or Softback. Condition: New. ????????????? Book. Seller Inventory # BBS-9789354581137
Seller: GreatBookPrices, Columbia, MD, U.S.A.
Condition: As New. Unread book in perfect condition. Seller Inventory # 46950781
Seller: California Books, Miami, FL, U.S.A.
Condition: New. Seller Inventory # I-9789354581137
Seller: PBShop.store US, Wood Dale, IL, U.S.A.
PAP. Condition: New. New Book. Shipped from UK. Established seller since 2000. Seller Inventory # LX-9789354581137
Seller: PBShop.store UK, Fairford, GLOS, United Kingdom
PAP. Condition: New. New Book. Shipped from UK. Established seller since 2000. Seller Inventory # LX-9789354581137
Quantity: 15 available
Seller: GreatBookPricesUK, Woodford Green, United Kingdom
Condition: New. Seller Inventory # 46950781-n
Quantity: Over 20 available