Swathimegham (Malayalam Edition) - Softcover

Nair, Ramesan S

 
9789380884165: Swathimegham (Malayalam Edition)

Synopsis

എസ്. രമേശന്]നായരുടെ തെളിമയൂറുന്ന കവിതകളാണ് സ്വാതിമേഘം എന്ന ഈ കവിതാസമാഹാരം. കാച്ചികുറുക്കിയെടുത്ത വരികളില്] അര്]ത്ഥം മാത്രമല്ല ഭാവവും പൂര്]ണം. സന്ധ്യക്കു വച്ച നിലവിളക്കു പോലെ മനസ്സിനെ അവ പ്രഭാപൂര്]ണമാക്കുന്നു.

"synopsis" may belong to another edition of this title.