Items related to Ezhamindriyam (Malayalam Edition)

Ezhamindriyam (Malayalam Edition) - Softcover

K V Mohankumar

 
9789391072605: Ezhamindriyam (Malayalam Edition)

Synopsis

അതീന്ദ്രിയജ്ഞാനങ്ങളും വിഹ്വലതകളും ഉള്]ക്കണ്ണിലൂടെ തെളിയുന്ന ഏഴാമിന്ദ്രിയത്തിന്]റെ ആവിഷ്കാരമാണിത്. മനുഷ്യജീവിതത്തിന്]റെ അര്]ത്ഥതലങ്ങള്] എത്രയോ ദുരൂഹമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കൃതി. ജീവനെ ആധാരമാക്കുന്ന ജ്ഞാന, കര്]മ്മ, ഭക്തി, യോഗ മാര്]ഗ്ഗങ്ങളുടെ സാമഞ്ജസ്യം. പാരിസ്ഥിതികമായ അവബോധം. ജീവിതത്തിന്]റെ അഗാധഗര്]ത്തങ്ങളും പ്രണയത്തിന്]റെ പാരിജാത സുഗന്ധവും സംഗീതത്തിന്]റെ നിറസാന്നിധ്യവും മരണത്തിന്]റെ കൊലച്ചിരിയും നിസ്സംഗതയും ഇഴڔചേര്]ന്നിരിക്കുന്ന അസാധാരണമായ വായനാനുഭവം.

"synopsis" may belong to another edition of this title.