??? ????????? ???????? (Gospel According to a virgin)

Robin K Mathew

ISBN 10: 9356100683 ISBN 13: 9789356100688
Published by Repro India Limited Jun 2022, 2022
New Taschenbuch

From AHA-BUCH GmbH, Einbeck, Germany Seller rating 5 out of 5 stars 5-star rating, Learn more about seller ratings

AbeBooks Seller since August 14, 2006

This specific item is no longer available.

About this Item

Description:

Neuware - 'żżż żżżżżżżżżżżżżżżżżżżż żżżżżżż żż żżżżżżżż żżż ' żżżżż żżżżżżżżżżżż żżżżżżżżżż żżżżżżżżżżżżżż żż żżżżżżżż żżżżżżżżżżżżżżżżżżżż żżżżżż żżżżżż żżżżżżżżżżżżżżżż żżżżżż żżżżżżżżżżżżż żżż żżżżżżżżżżżżżżżżżżżżżżżżżżżż żżżżż.żż.żżżżżż żżżżż żżżżżżżżżżżż żżżżżżżżżż żżżżżżżżżż żżżżżżżżżżżżżżżżżżż. żż:żżżżżżżżżżżżżżżż żżżż żżżżżżżżżżżż żżżżżżżżżżżżżżżżżżżżżżż 'żżżżżżżżżżżżżż żżżżżżż' żżżż żżżżżżżżżżż żżżżżżżżżżżż żżżż żżżżż żżżżżżżżżżżżżżżż 'żżż żżżżżżżżż żżżżżżżż' żżżż żżżż żżżżżżżżżżżżż żżżżżżżżżż żżżżżżżżżżżżżżżżż żżżżżżżżżżżżżżżżż. żżżżżżżż żżżżżż żżżżżżż żżżżżżż żżżżżżżżżżżżż żżżżżżżżżż żżżżżżżżżż żżżżżżżżżżżż żżżżżżżżżżżżżżżżżż żżżżżżżżż żżżżżżżżżżżż żżżżżżżżżżż żżżżżżżżżżżżżżżżżż żżżżż żżżżżżżż. - żżżżż żżżżżżż. Seller Inventory # 9789356100688

Report this item

Synopsis:

"ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം "
പക്ഷേ വരുന്നതൊക്കെ വന്നതുപോലെ പോകാതിരുന്നാലോ ? അവ വല്ലാത്ത വഴിത്തിരിവുകളിലേക്ക് നീണ്ടു പോയാലോ ? ഫിക്ഷനെഴുത്തുകാർ എന്നും നേരിട്ടിരുന്ന ഇതേ ചോദ്യക്കൊളുത്തിനെത്തന്നെയാണ് റോബിൻ.കെ.മാത്യു തൻ്റെ കന്നിനോവലിലെ കഥവഴികളുടെ തിരിവുകളിൽ അഭിമുഖീകരിക്കുന്നത്. മന:ശാസ്ത്രവിഷയങ്ങളെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലവതരിപ്പിച്ച "മാടമ്പള്ളിയിലെ മനോരോഗി" എന്ന ശ്രദ്ധേയമായ പുസ്തകത്തിനു ശേഷം റോബിൻ അവതരിപ്പിക്കുന്ന "ഒരു കന്യകയുടെ സുവിശേഷം" അകിര എന്ന പെൺകുട്ടിയുടെ വിചിത്രമായ ജീവിതസന്ധികളെയാണ് വരച്ചുകാട്ടുന്നത്. പ്രണയവും മരണവും ഭീതിയും നന്മയും തിന്മയുമൊക്കെ കുഴമറിഞ്ഞു കിടക്കുന്ന അപ്രവചനീയമായ കഥാസന്ദർഭങ്ങളിലൂടെ വായനക്കാർ അകിരയോടൊപ്പം ആകാംക്ഷയോടെ കടന്നുപോകുമെന്നാണ് എൻ്റെ പ്രതീക്ഷ.
- ബിപിൻ ചന്ദ്രൻ

"About this title" may belong to another edition of this title.

Bibliographic Details

Title: ??? ????????? ???????? (Gospel According to ...
Publisher: Repro India Limited Jun 2022
Publication Date: 2022
Binding: Taschenbuch
Condition: Neu

Top Search Results from the AbeBooks Marketplace